പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു

Published : Jul 16, 2020, 09:30 AM IST
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു

Synopsis

യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ 15 വർഷമായി മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. 

റിയാദ്: പത്തനംതിട്ട സ്വദേശി യാംബുവിൽ താമസസ്ഥലത്ത് നിര്യാതനായി. പള്ളിക്കൽ ഇളംപള്ളിൽ സ്വദേശി പുത്തൻപുരക്കൽ ഗോപാലകൃഷ്ണപിള്ള‌ (63) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ 15 വർഷമായി മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ പുത്തൻ പറക്കൽ വേലുപ്പിള്ളയാണ് പിതാവ്. മാതാവ്: പങ്കജാക്ഷിയമ്മ, ഭാര്യ: ഗീത, മക്കൾ: ജിഷ്ണു ഗോപാലകൃഷ്ണൻ, ഗംഗ ഗോപാലകൃഷ്ണൻ, മരുമകൻ: ശ്രീജിത്ത് ഹരിപ്പാട്, സഹോദരി: തങ്കമണി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം
കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ