ഹൃദയാഘാതം മൂലം മലയാളി ബഹ്‌റൈനില്‍ മരിച്ചു

Published : Jul 25, 2020, 11:36 PM IST
ഹൃദയാഘാതം മൂലം മലയാളി ബഹ്‌റൈനില്‍ മരിച്ചു

Synopsis

കൊല്ലം ശൂരനാട് സ്വദേശിയാണ് മരിച്ചത്. സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനാണ്.

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി ഷിബു വര്‍ഗീസ് (42)ആണ് മരിച്ചത്. ബഹ്‌റൈനിലെ ശൂരനാട് കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനാണ്. ഭാര്യ: റിന്‍സി, മകന്‍: ആനോണ്‍. 

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

കൊവിഡ് ബാധിച്ചെന്ന് ഭയം; പ്രവാസി മലയാളി താമസസ്ഥലത്ത് ജീവനൊടുക്കി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ; ബിഗ് ടിക്കറ്റിന്റെ സുവർണ്ണ ഒക്ടോബർ
കുവൈത്തിൽ നിയമം ലംഘിച്ച റെസ്റ്റോറന്‍റും ഗോഡൗണും പൂട്ടിച്ചു; 114 കിലോഗ്രാം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചു