കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Mar 26, 2021, 11:14 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

 ദുബൈയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു.

ദുബൈ: ദുബൈയില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ജോസഫ് റോഡ് സ്വദേശി വ്യാസ് ആനന്ദ്(41) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ദുബൈയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് പരേതനായ പി കെ ബാലകൃഷ്ണന്റെ പൗത്രനാണ്. പിതാവ്: വിദ്യാനന്ദ്, മാതാവ്: റസിയ. ഭാര്യ: നമ്‌റുത, മകള്‍: വേദിക. സംസ്‌കാരം ദുബൈയില്‍ നടക്കും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു എമിറേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ ജീവിതം മാറി; ഇന്ത്യക്കാരൻ നേടിയത് 23 ലക്ഷം രൂപ
ബിഗ് ടിക്കറ്റ് – അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം