പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 13, 2021, 09:38 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

എം.എച്ച് അല്‍ ഷായയില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമണ്‍താഴം നെടിയമണ്ണില്‍ പടിഞ്ഞാറ്റേതില്‍ സജി ജോര്‍ജ് (53) ആണ് മരിച്ചത്. എം.എച്ച് അല്‍ ഷായയില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

പരേതനായ ജോസഫ് ജോര്‍ജിന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകനാണ്.  ഭാര്യ - ജെസ്സി സജി. മക്കള്‍ - ജെനി, ജൊഹാന്‍. സഹോദരങ്ങള്‍ - സാറാമ്മ വര്‍ക്കി, ഏലിയാമ്മ ജോസ്, ജോസഫ് ജോര്‍ജ്, ജോണ്‍ ജോര്‍ജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ലഹരിക്കടത്ത്, 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ