പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Published : Jul 23, 2021, 04:50 PM IST
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Synopsis

കുവൈത്തില്‍ റേഡിയേറ്റര്‍ സര്‍വീസ് സ്ഥാപനം നടത്തുകയായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. ഓച്ചിറ ചൂനാട് സ്വദേശി ഭാനുദാസ് നീലകണ്ഠന്‍(60)ആണ് മരിച്ചത്. കുവൈത്തില്‍ റേഡിയേറ്റര്‍ സര്‍വീസ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: തുളസി, മക്കള്‍: പൂര്‍ണിമ, തംബുരു ദാസ്, പൃഥ്വി ദാസ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണം; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു
സൗദിയിലെ 'ഊട്ടി'യിൽ കലയും പ്രകൃതിയും ഒന്നിക്കുന്നു; സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി അബഹ 'ആർട്ട് സ്ട്രീറ്റ്'