
മസ്‌കറ്റ്: കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു. നടത്തറ അയ്യപ്പന്‍കാവ് സ്വദേശി തിലകന്‍ (55) ആണ് മരിച്ചത്. സൊഹാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് തിലകന്‍ മരണപ്പെട്ടത്. ഖാബൂറ നഗരസഭയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി. ആശിഷ്, അക്ഷയ എന്നിവര്‍ മക്കളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam