
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മൗവ്വഞ്ചേരി കീരിയോട് സ്വദേശി സമീറ മന്‍സിലില്‍ കെ.ടി സമീര്‍ (42) ആണ് മരിച്ചത്. 22 വര്‍ഷമായി മസ്‍കത്തില്‍ ജോലി ചെയ്യുന്ന അദ്ദേഹം ഒരു കഫത്തീരിയയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ - മുബീന, മക്കള്‍ - നദ ഷെറിന്‍, ഫാത്തിമ സിയ, മുഹമ്മജ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മുബേലയില്‍ ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam