പ്രവാസി മലയാളി മരിച്ചു

Published : Jan 16, 2021, 02:27 PM IST
പ്രവാസി മലയാളി മരിച്ചു

Synopsis

വര്‍ഷങ്ങളായി ഖത്തറില്‍ ഡ്രൈവിങ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.

ദോഹ: ഖത്തറില്‍ മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി ഊരത്ത് നാളോങ്കണ്ടി മുജീബ്(47)ആണ് മരിച്ചത്. വര്‍ഷങ്ങളായി ഖത്തറില്‍ ഡ്രൈവിങ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഭാര്യ: സല്‍മ, മക്കള്‍: ജസീല്‍, ജാസ്മിന ഹാരിസ്, ജസ്‌ന. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ; സംഭാവനകളും സമ്മാനങ്ങളും വിലക്കി, അനുമതിയില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്
പ്രവാസികൾക്ക് സന്തോഷ വാർത്ത; കുറഞ്ഞ ചെലവിൽ പറക്കാം, ഒരു ഇടവേളയ്ക്ക് ശേഷം വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു