മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Published : Jun 06, 2020, 06:28 PM IST
മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Synopsis

മന്‍സൂരിയയിലെ അല്‍ഈമാന്‍  ആശുപത്രിയിലാണ് മരിച്ചത്. എക്‌സിറ്റ് 21ലെ ഹരാജില്‍ ഫര്‍ണീച്ചര്‍ ഷോപ്പിലായിരുന്നു ജോലി.

റിയാദ്: മലയാളി റിയാദില്‍ നിര്യാതനായി. കൊല്ലം പുനലൂര്‍ പേപ്പര്‍ മില്‍ സ്വദേശി ഫാത്തിമ മന്‍സില്‍ സൈനുദ്ദീന്‍ (56) ആണ് റിയാദ് മന്‍സൂരിയയിലെ അല്‍ഈമാന്‍  ആശുപത്രിയില്‍ മരിച്ചത്. 

എക്‌സിറ്റ് 21ലെ ഹരാജില്‍ ഫര്‍ണീച്ചര്‍ ഷോപ്പിലായിരുന്നു ജോലി. ഇബ്രാഹീം കുട്ടിയുടെയും അസ്മാ ബീവിയുടെയും മകനാണ്. ഭാര്യ: ഷീബാ  ബീവി. മക്കള്‍: ഫാത്തിമ, അമീന. മരുമകര്‍: ജിഹാസ്. ഖബറടക്കനടപടികളുമായി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, സിദ്ദീഖ്  ആനപ്പടി, റാഫി കൂട്ടായി എന്നിവര്‍ രംഗത്തുണ്ട്.

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തകർച്ചയിൽ രൂപ; ഗൾഫ് കറൻസികൾ റെക്കോർഡ് മൂല്യത്തിൽ, പ്രവാസികൾക്ക് നേട്ടം
യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു