Asianet News MalayalamAsianet News Malayalam

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

keralite expat died due to heart attack
Author
Kuwait City, First Published Jun 6, 2020, 6:03 PM IST

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട കടമ്മനിട്ട മണല്‍ നിരവേല്‍ എംപി യോഹന്നാനാണ്(57)മരിച്ചത്.

അങ്കാറയില്‍ അല്‍ ജാബിരി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ബീന. മക്കള്‍: ഫ്രിറ്റി, ബില്‍ഗേറ്റ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

പ്രവാസികള്‍ വിമാന ടിക്കറ്റിനായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് വരേണ്ടതില്ല; വീഡിയോയുമായി അധികൃതര്‍
 

Follow Us:
Download App:
  • android
  • ios