
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട കടമ്മനിട്ട മണല്‍ നിരവേല്‍ എംപി യോഹന്നാനാണ്(57)മരിച്ചത്.
അങ്കാറയില്‍ അല്‍ ജാബിരി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ബീന. മക്കള്‍: ഫ്രിറ്റി, ബില്‍ഗേറ്റ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam