
അല്‍ ഐന്‍: മലയാളി യുവാവ് യുഎഇയിലെ അല്‍ ഐനില്‍ മരിച്ചു. മലപ്പുറം തിരൂര്‍ എടക്കുളം കിഴക്കുംമുക്ക് സ്വദേശി സി കെ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഹംസക്കുട്ടി(31)ആണ് മരിച്ചത്. ഉറക്കത്തിനിടെ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം. അല്‍ ഐനില്‍ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷഹാന, മകള്‍: ഇശാ ഫാത്തിമ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam