
മസ്‌കറ്റ്: ഒമാന്‍ അല്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളിലെ സംഗീത അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശി ജയിംസ് ഫിലിപ്പ്(ബാബു-53) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗായകനും മികച്ച കീബോര്‍ഡ് പ്ലെയറും മസ്‌കറ്റിലെ സംഗീത പരിപാടികളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. ഭാര്യ: മിനി, മകള്‍: അലീസ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam