പ്രവാസി മലയാളി കൊവിഡ് ബാധിച്ചു മരിച്ചു

Published : Aug 01, 2021, 05:03 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ചു മരിച്ചു

Synopsis

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കസബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശരീഫ് ഇന്നലെ രാത്രിയാണ് മരിച്ചത്.

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് ഓമശ്ശേരി തെച്യാട് പുവ്വത്തിരി പരേതനായ എ ഉണ്ണിമോയിയുടെ ( കെ എസ് ആര്‍ ടി സി) മകന്‍ ശരീഫ് (45)ആണ് ഒമാനിലെ കസബില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കസബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശരീഫ് ഇന്നലെ രാത്രിയാണ് മരിച്ചത്. മാതാവ്: സൈനബ, ഭാര്യ: മൈമൂന. മക്കള്‍: നാസിയ, ഇഹ്‌സാന്‍ ശരീഫ്. മരുമകന്‍: ഷഹ്നാദ് (ബാലുശ്ശേരി). സഹോദരങ്ങള്‍: അഷ്‌റഫ് , സാദിഖ് , ജിര്‍ഷാദ് റഷീദ, ജര്‍ഷിദ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിൽവർ വീക്കിൽ വീശിയടിച്ചത് ഡുജുആൻ, ജപ്പാനിൽ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു
കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; 6,211 എക്സ്റ്റസി ഗുളികകളും 4.75 കിലോ കഞ്ചാവും പിടികൂടി, പ്രവാസി അറസ്റ്റിൽ