കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Published : Jul 03, 2021, 05:49 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

സുവൈകില്‍ ദോസ്തീന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.

മസ്കറ്റ്: മലപ്പുറം വളാഞ്ചേരിസ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. വളാഞ്ചേരി വലിയകുന്ന്, കൊടുമുടി സ്വദേശി പതിയാന്‍ പറമ്പില്‍ മരക്കാര്‍ മകന്‍ സാബിത് (36) ആണ് മരണപ്പെട്ടത്. സൊഹാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സുവൈകില്‍ ദോസ്തീന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. മാതാവ്: നഫീസ, ഭാര്യ: ഫാരിഷ സാബിത്, മക്കള്‍: ഫാത്തിമ ഷഹ്മ, മുഹമ്മദ് ശമ്മാസ്. സഹോദരങ്ങള്‍: ഷിഹാബ്, ഷഫീഖ് (ഒമാന്‍), ഷാഹിന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യ ശ്രമത്തിൽ തന്നെ ആഗോള പുരസ്കാരം, മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം, 3 ഫ്ലേവറിനും അംഗീകാരം
താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത; റിയാദിൽ മലയാളി നിര്യാതനായി