ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Jul 11, 2020, 03:24 PM IST
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മജ്മയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് സൈതലവി(58)ആണ് മരിച്ചത്.

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മജ്മയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. റൂമ(ബലദിയ) മുന്‍സിപ്പാിറ്റിയിലെ ജീവനക്കാരാനായിരുന്നു ഇദ്ദേഹം. പിതാവ്: പരേതനായ കുഞ്ഞാലന്‍ ഹാജി, മാതാവ്: പരേതയായ പാത്തുമ്മു, ഭാര്യ: ആയിഷ, മക്കള്‍: മുഹമ്മദ് ഷാനിദ്, സജീബ, സലീന, മുഹമ്മദ് ഷഫ്‌നീദ്.

മൂന്നു ജീവിതങ്ങളില്‍ വെളിച്ചമേകി അന്ത്യയാത്ര; സൗദിയില്‍ മരിച്ച ബാലന്‍റെ അവയവങ്ങള്‍ ദാനം ചെയ്തു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു