ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Aug 18, 2020, 11:15 PM IST
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

സലാലയിലെ സ്വകാര്യ സ്ഥാപനത്തില്‍ മെക്കാനിക്ക് ആയിരുന്നു ഇദ്ദേഹം.

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. തിരുവല്ല പായിപ്പാട് മുക്കാഞ്ഞിരത്തില്‍ തോമസ് കെ എബ്രഹാമാണ് സലാലയില്‍ മരിച്ചത്. സലാലയിലെ സ്വകാര്യ സ്ഥാപനത്തില്‍ മെക്കാനിക്ക് ആയിരുന്നു ഇദ്ദേഹം. ഭാര്യ: ആനി, മക്കള്‍: ക്രിസ്റ്റീന, നിസി, ജാബേസ്. കുടുംബം ഒമാനിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സൗദി അറേബ്യയിൽ ടാങ്കര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ