പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 26, 2021, 10:47 AM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മരണകാരണം ഹൃദയാഘാതം ആണെങ്കിലും പിന്നീടുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതശരീരം ഖുറം പി ഡി ഓ  സെമിത്തേരിയില്‍ പിന്നീട് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശി പടീക്കവീട്ടില്‍ മാത്യു വര്‍ഗീസ് (ഷാജി - 60) ആണ് മസ്‌കറ്റില്‍ മരിച്ചത്. കഴിഞ്ഞ 29 വര്‍ഷം ഒമാനില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മാത്യു വര്‍ഗീസ്  സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു.

മരണകാരണം ഹൃദയാഘാതം ആണെങ്കിലും പിന്നീടുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതശരീരം ഖുറം പി ഡി ഓ  സെമിത്തേരിയില്‍ പിന്നീട് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും രണ്ടു പെണ്‍മക്കളും നാട്ടിലാണുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ