പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Aug 26, 2021, 10:01 AM ISTUpdated : Aug 26, 2021, 10:06 AM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഒഐസിസി തിരുവനന്തപുരം ജില്ല മുന്‍ ജനറല്‍ സെക്രട്ടറി പിഐ ഷാജി(47)ആണ് മരിച്ചത്.

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ മരിച്ചു. ഒഐസിസി തിരുവനന്തപുരം ജില്ല മുന്‍ ജനറല്‍ സെക്രട്ടറി പിഐ ഷാജി(47)ആണ് മരിച്ചത്. മാര്‍ക് കമ്പനിയിലെ ജീവനക്കാരനാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വാർത്ത തെറ്റ്, ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായിട്ടില്ല'; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് അധികൃതർ
ചരിത്രത്തിന്റെ ഭാഗമായി എംഎ യുസഫലി, മറ്റാര്‍ക്കും ലഭിക്കാത്ത നേട്ടം, ലുലു ഗ്രൂപ്പ് ചെയര്‍മാന് കുവൈത്തിന്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി