ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Published : Aug 27, 2020, 07:05 PM ISTUpdated : Aug 27, 2020, 07:07 PM IST
ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

 25 വര്‍ഷമായി നജ്റാന്‍ അബോനയിലെ സൂപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.

റിയാദ്: തൃശ്ശൂര്‍ സ്വദേശി സൗദി അറേബ്യയിലെ നജ്റാനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ചേലക്കര തോഴുപ്പാടം മാവത്തുപറമ്പില്‍ ഉമര്‍ (51) ആണ് മരിച്ചത്. രണ്ടാഴ്ചയിലധികമായി നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 25 വര്‍ഷമായി നജ്റാന്‍ അബോനയിലെ സൂപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. അബോന ഏരിയ കെ.എം.സി.സി ജോയിന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പരേതരായ അബൂബക്കര്‍, ഇത്താച്ചു എന്നിവരുടെ മകനാണ്. ഭാര്യ: സബുറ, മക്കള്‍: സഫ്വാന്‍, സുഫിയാന്‍, സഫ.

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഡ്രോ – രണ്ട് ഇന്ത്യൻ വിജയികൾ; ഒരക്കം അകലെ മില്യണുകൾ