Keralite Expat Died : പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു

Published : Feb 14, 2022, 11:30 PM IST
Keralite Expat Died : പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു

Synopsis

തിരുവല്ല സ്വദേശി സഞ്ജയ് കുമാര്‍ പൊതുവാളാണ്(51) മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം.

ദുബൈ: പ്രവാസി മലയാളി (Keralite Expat)ദുബൈയില്‍ നിര്യാതനായി. തിരുവല്ല സ്വദേശി സഞ്ജയ് കുമാര്‍ പൊതുവാളാണ്(51) മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. ഭാര്യ: രേഖ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
 

അബുദാബി: തിരുവനന്തപുരം സ്വദേശിയായ യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുമാരപുരം മുറിഞ്ഞപാലം സാബുവിന്റെയും സഞ്ചിതയുടെയും മകന്‍ ഷിനു സാബു (28) ആണ് മരിച്ചത്. അബുദാബിയില്‍ റൂബിസലൂണ്‍ ഗ്രൂപ്പില്‍ ജോലി ചെയ്‍ത് വരികയായിരുന്നു.

ഭാര്യ - എസ്. പ്രജിത്. രണ്ട് മക്കളുണ്ട്. സഹോദരന്‍ - ഷാനു സാബു. മൃതദേഹം ഞായറാഴ്‍ച തിരുവനന്തപുരത്ത് എത്തിച്ച ശേഷം ശാന്തികവാടത്തില്‍ സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ