പ്രവാസി മലയാളി മരിച്ചു

Published : Jul 17, 2021, 09:45 AM IST
പ്രവാസി മലയാളി മരിച്ചു

Synopsis

സാല്‍മിയയില്‍ താമസിച്ചിരുന്ന അദ്ദേഹം മുബാറക് ആശുപത്രിയിലാണ് മരണപ്പെട്ടത്.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കൊല്ലം തിരുവള്ളവരം ശ്രീനിലയത്തില്‍ ജയ് ഗണേഷ് ജനാര്‍ദ്ദനന്‍(47)ആണ് മരിച്ചത്. സാല്‍മിയയില്‍ താമസിച്ചിരുന്ന അദ്ദേഹം മുബാറക് ആശുപത്രിയിലാണ് മരണപ്പെട്ടത്. ഭാര്യ: സിമി സുന്ദര്‍രാജന്‍, മക്കള്‍: മിത്ര ഗണേഷ് , രോഹിത് ഗണേഷ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടേക്ക് ഓഫിന് പിന്നാലെ ഇടത് വശത്തെ എൻജിനിൽ തീ പടർന്നു, തീ പടരുന്നത് കണ്ടത് യാത്രക്കാർ, എമർജൻസി ലാൻഡിംഗ്
50000 അടിയോളം ഉയരത്തിൽ പടർന്ന് അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം, അടച്ചത് 6 വിമാനത്താവളങ്ങൾ, കുടുങ്ങിയത് ഒന്നരലക്ഷം യാത്രക്കാർ