ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Mar 13, 2021, 11:03 PM ISTUpdated : Mar 13, 2021, 11:09 PM IST
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

തുടര്‍ ചികിത്സയ്ക്കായി ഈ മാസം 17ന് നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

റിയാദ്: മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. തൃശ്ശൂര്‍ വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 17ന് മസ്തിഷ്‌കാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു.

തുടര്‍ ചികിത്സക്കായി ഈ മാസം 17 ന് നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം. പിതാവ്: അബ്ദുള്‍ റസാഖ്, മാതാവ്: ജമീല, ഭാര്യ: നസീമ. മക്കള്‍: റഹന, ആദില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ
ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’യിലേക്ക് ‘സലാം എയർ’ സർവിസിന് തുടക്കം