
റിയാദ്: മലയാളിയെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചാരുംമൂട് സ്വദേശി കണ്ണിലേത്ത് വീട്ടിൽ ദിലീപ് കുമാറിനെയാണ് (48) റിയാദ് മലസിലെ റബുഅ റോഡിലുള്ള താമസസ്ഥലത്ത് കസേരയിൽ ഇരുന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. പൊലീസ് എത്തി നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പിതാവ്: മാധവൻ. മാതാവ് ജഗദമ്മ. ഭാര്യ: ജൂലി. ഏക മകൾ മീര.
മലയാള സിനിമാ നിര്‍മ്മാതാവ് കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam