അബുദാബി: മലയാള ചലച്ചിത്ര നിര്‍മ്മാതാവ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ ശങ്കരന്‍കുഴി വീട്ടില്‍ എസ്എ ഹസന്‍ ആണ് റാസല്‍ഖൈമയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 51 വയസ്സായിരുന്നു. ആലുവയിലെ വ്യാപാരി കൂടിയായ ഇദ്ദേഹം ഒരു വര്‍ഷമായി ദുബായില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. 'ഹലോ ദുബായിക്കാരന്‍'. എന്ന സിനിമ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ ഡോക്ടര്‍ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു