കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പ്രവാസി മലയാളി സ്ത്രീ മരിച്ചു

Published : Jul 22, 2021, 10:34 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പ്രവാസി മലയാളി സ്ത്രീ മരിച്ചു

Synopsis

എറണാകുളം പള്ളുരുത്തി സ്വദേശി മായപറമ്പില്‍ മമ്മൂട്ടി സക്കീറിന്റെ ഭാര്യ നജ്മ സക്കീര്‍ (43)ആണ് കൊവിഡ് ബാധിച്ച് ഒമാനിലെ സൂറിലെ ആശുപത്രിയില്‍ മരിച്ചത്.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി മായപറമ്പില്‍ മമ്മൂട്ടി സക്കീറിന്റെ ഭാര്യ നജ്മ സക്കീര്‍ (43)ആണ് കൊവിഡ് ബാധിച്ച് ഒമാനിലെ സൂറിലെ ആശുപത്രിയില്‍ മരിച്ചത്. പിതാവ്: മടശ്ശേരി പറമ്പില്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: താഹിറ. മക്കള്‍: ഷിഹാസ് സക്കീര്‍, ഷംന സക്കീര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈറ്റിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് മരുഭൂമിയിൽ തള്ളിയ ഇന്ത്യൻ പൗരന് വധശിക്ഷ, അപ്പീൽ കോടതി ശരിവെച്ചു
കല്യാണം കഴിഞ്ഞ് 4 മാസം മാത്രം, ദോഹയിലേക്ക് പോയ ഭർത്താവറിയുന്നത് ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന്; നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവ് തൂങ്ങിമരിച്ചു