പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 12, 2021, 11:52 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഒരു സ്വകാര്യ കമ്പനിയില്‍ ജെ.സി.ബി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

മസ്‍കത്ത്: ഒമാനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളം മൂവാറ്റുപുഴ ഈസ്റ്റ് മരടില്‍ മാടവന കൃഷ്ണന്‍കുട്ടി ചന്ദ്രന്റെ മകന്‍ പള്ളിപ്പുറത്ത് വീട്ടില്‍ രൂപേഷ് (42) ആണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ജെ.സി.ബി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

അമ്മ - നിര്‍മല ചന്ദ്രന്‍. ഭാര്യ -  ശ്രീജ രൂപേഷ്, പന്ത്രണ്ട് വയസുള്ള മകനും രണ്ട് വയസുകാരിയായ മകളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനിൽ തകർന്ന അമേരിക്കൻ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ
യുദ്ധത്തിൽ സഹായിച്ചില്ല, കലി തീർത്തത് കുടുംബത്തിന് നേരെ, ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ