കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Jun 05, 2020, 04:15 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

കൊവിഡ് ബാധിച്ച് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് കടപ്പുറം മുനക്കക്കടവ് ജമാലുദ്ദീന്‍ പോക്കാക്കില്ലത്ത്(46)ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യര്‍ മൂഖില്‍ സ്വദേശി വീട്ടില്‍ പാചകക്കാരനായിരുന്നു. ഭാര്യ: ഷമീറ. മക്കള്‍: ജസീം, ജസീര്‍, ജാഫര്‍. പിതാവ്: മൊയ്തീന്‍ കുഞ്ഞ്. മാതാവ്: ആയിഷ മോള്‍. 

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: വിജയം പങ്കിട്ട് നാല് ഇന്ത്യക്കാർ, ഒപ്പം മലയാളിയും
ദുബായിലേക്ക് വന്ന സംശയാസ്പദമായ ഒരു കാർഗോ; സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച പരിശോധനയിൽ കണ്ടെത്തിയത് 200 കിലോ ലഹരിഗുളികകൾ