മസ്‌കറ്റിലെ വാദികബീറില്‍ ഒരു സ്വകാര്യ പ്രിന്റിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരണപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദേവരാജ് തോംപ്സണ്‍ മസ്‌കറ്റിലാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.

മസ്‌കറ്റിലെ വാദികബീറില്‍ ഒരു സ്വകാര്യ പ്രിന്റിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ദേവരാജ് തോംപ്സണ്‍.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു