ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Jul 03, 2025, 07:58 AM IST
keralite expatriate died

Synopsis

ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് മരിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ: രേഷ്മ. അച്ഛൻ: രാഘവൻ, അമ്മ: രാധമ്മ, സഹോദരൻ: ആഷിർ രാഘവ്, അൽക്ക രാഘവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ല്; ഇരുരാജ്യങ്ങളും തമ്മിൽ ജലവിഭവ സഹകരണ കരാർ ഒപ്പുവെച്ചു
അതീവ സുരക്ഷാ മേഖലയിൽ,കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്തിന്റെ അടുത്തുള്ള വമ്പൻ കെട്ടിടത്തിൽ ഇടിച്ച് കയറി വിമാനം, ഗതിവേഗത്തിൽ ദൃശ്യങ്ങൾ നീക്കി ചൈന, ദുരൂഹത