പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 17, 2025, 02:31 PM IST
പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

റിയാദിലെ താമസസ്ഥലത്താണ് പ്രവാസി മലയാളി മരിച്ചത്. 

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത്‌ വീട്ടിൽ അജിത് കുമാർ (43) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: തമ്പാൻ, മാതാവ്: റുഗ് മണി (പരേത), ഭാര്യ: വിജിന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, അനസ് പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകുന്നു.

Read Also - പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന; 151 കേസുകളും നിയമലംഘനങ്ങളും കണ്ടെത്തി, 5 വഴിയോര കച്ചവടക്കാരും പിടിയിൽ
ജന്മനാട്ടിലേക്ക് പോകാൻ കാത്തിരുന്നത് 16 വർഷം; ഒടുവിൽ സൗദി അറേബ്യയിൽ നിന്ന് പ്രവാസി മടങ്ങിയത് ജീവനറ്റ്