പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : May 02, 2020, 03:10 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ഒമാനില്‍ മരിച്ചു.സംസ്‌കാരം മസ്‌കറ്റില്‍ തന്നെ നടത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി സ്‌കറിയ ജോണ്‍ ( 54  ) ആണ് ഒമാനിലെ ഇബ്രയില്‍ മരിച്ചത്.

ഭാര്യയും ഇബ്ര ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും ഒമാനില്‍ തന്നെയുണ്ട്. മകള്‍ നാട്ടില്‍ നേഴ്‌സിങ്  വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം മസ്‌കറ്റില്‍ തന്നെ നടത്തുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അടുത്ത ബന്ധുക്കള്‍  അറിയിച്ചു.

Read More: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്‌കറ്റ്- റിയാം തീരദേശ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു