
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മയ്യില്‍ മാണിക്കോത്ത് പ്രഭാകരന്‍(68)ആണ് മരിച്ചത്. 38 വര്‍ഷമായി കുവൈത്തിലെ സ്വകാര്യ കരാര്‍ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കൃഷ്ണന്‍, മാതാവ്: പരേതയായ ദേവി. ഭാര്യ: ശൈലജ. മക്കള്‍: പ്രജില്‍, പ്രജിന. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ അന്തരിച്ചു
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam