27 വർഷമായി പ്രവാസ ജീവിതം നയിച്ച മലയാളി നിര്യാതനായി

Published : May 18, 2025, 10:21 PM IST
27 വർഷമായി പ്രവാസ ജീവിതം നയിച്ച മലയാളി നിര്യാതനായി

Synopsis

27 വർഷമായി അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. 

അബുദാബി: ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂർ പുതിയങ്ങാടി മൂസയുടെ മകൻ വി കെ ഹംസ (53) ആണ് അൽഐനിൽ നിര്യാതനായത്. അൽ ഐൻ തമാം ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 27 വർഷമായി അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബസമേതം അബുദാബിയിലായിരുന്നു താമസം. ഭാര്യ: സമീഹ, മക്കൾ: അസ്‌ന, ഹാദി, ഹിബ, ആസിം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു