കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Jul 02, 2021, 08:18 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

രോഗം ഗുരുതരമായതിനെ തുടർന്ന് റൂവി  അൽ നഹ്‍ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മസ്‍കത്ത്: ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂർ വാടാനപ്പള്ളി അറക്കവീട്ടിൽ ഹൈദർ ഉമ്മർ (64) ആണ് മസ്‍കത്തിൽ വെച്ച് മരണപ്പെട്ടത്. മസീറയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഹൈദർ ഉമ്മർ. രോഗം ഗുരുതരമായതിനെ തുടർന്ന് റൂവി  അൽ നഹ്‍ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഹയ്റുന്നിസ, മക്കൾ: മുഹമ്മദ് യൂനുസ്, ഉനൈത, ഉനൈസ. മൃതദേഹം മസ്‍കത്തില്‍ സംസ്‍കരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബി മുസാഫയിൽ ആദ്യ റീട്ടെയിൽ ഷോപ് തുറന്ന് ദി യുഎഇ ലോട്ടറി
എമിറേറ്റ്സ് ഡ്രോ – ഒരു ചെറിയ തെരഞ്ഞെടുപ്പ് അയാളുടെ കഥയുടെ ഗതിമാറ്റി; ഇന്ത്യക്കാരന് സ്വന്തമായത് 50,000 ഡോളർ