പ്രവാസി മലയാളി താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരിച്ചു

Published : May 16, 2020, 10:45 PM IST
പ്രവാസി മലയാളി താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം പുലര്‍ച്ചെ നമ‍സ്കാരത്തിന് ശേഷം കിടന്നതായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലത്തൂര്‍ സ്വദേശി മുഹമ്മദ് അലി (45) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം പുലര്‍ച്ചെ നമ‍സ്കാരത്തിന് ശേഷം കിടന്നതായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ്, മൃതദേഹം കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സൗദി അറേബ്യയില്‍ തന്നെ ഖബറടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ആറ് വൈദ്യുതി ലൈനുകൾ തകരാറിലായി, വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കുവൈത്ത്
US‑Israel war with Iran Day 13: വിമാന ടിക്കറ്റുകൾക്ക് 10 ഡോളർ അധിക സർചാർജ്, വിലക്കയറ്റം, പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ