
റിയാദ്: അസുഖ ബാധിതനായി സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി ഷൈന മന്‍സിലില്‍ അബ്ദുല്‍ കലാം (64)ആണ് മരിച്ചത്. സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ അല്‍ഖുറയാത്തിലെ ആശുപത്രിയിലാണ് മരണം. കൊവിഡ് ബാധിച്ചിരുന്നതായി പറയുന്നു. ഭാര്യ: ജുഹൈറത്ത് ബീവി. മക്കള്‍: ഷൈന, ഷീമര്‍ (ഗള്‍ഫ്). മരുമക്കള്‍: സനോഫര്‍, നിഷ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ