ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Apr 15, 2020, 10:34 PM IST
Highlights
ഓട്ടോ പാര്‍ട്ട്സ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആയിരുന്നു.
ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി സിറില്‍ റോയ് (58) ആണ് മരിച്ചത്. ഓട്ടോ പാര്‍ട്ട്സ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആയിരുന്നു.
click me!