അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Apr 18, 2020, 10:30 AM IST
Highlights

 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മസ്‌കറ്റിലെ ഗുബ്ര ആസ്റ്റർ ഹോസ്പിറ്റലിൽ അർബുദ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.

മസ്കറ്റ്: അര്‍ബുദത്തിന് ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. ഒമാനിലെ ലുലു എക്സ്ചേഞ്ച് അൽഖുവൈർ ഏരിയ മാനേജർ ജോയൽ ജോസാണ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് 2.30-യോടെയായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മസ്‌കറ്റിലെ ഗുബ്ര ആസ്റ്റർ ഹോസ്പിറ്റലിൽ അർബുദ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. തുടർ നടപടികൾ നടക്കുന്നതായി അധികൃതർ അറിയിച്ചു. കുടുംബം മസ്കറ്റിൽ തന്നെയുണ്ട്.
 

click me!