കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു

Published : May 01, 2021, 09:13 AM IST
കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു

Synopsis

കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിക്കവെയായിരുന്നു അന്ത്യം. 

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ ലേണേഴ്‍സ് അക്കാദമിയിലെ മലയാളി അധ്യാപിക മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിന്റെ ഭാര്യ ഖദീജ ജസീല (31) ആണ് മരിച്ചത്. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിക്കവെയായിരുന്നു അന്ത്യം. വട്ടോളി ഹൈസ്‍കൂള്‍ ഹെഡ്‍മാസ്റ്റര്‍ ആയിരുന്ന ഉസ്‍മാന്റെയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജമീല ഉസ്‍മാന്റെയും മകളാണ്. മക്കള്‍ - ഇഷാല്‍ ഫാത്തിമ, ഇഹ്‍സാന്‍ സബീഹ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെറോയിൻ കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജനവാസമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി