ഉംറ തീർഥാടനത്തിന് എത്തിയ മലയാളി മക്കയിൽ മരിച്ചു

Published : Apr 15, 2025, 03:46 PM IST
ഉംറ തീർഥാടനത്തിന് എത്തിയ മലയാളി മക്കയിൽ മരിച്ചു

Synopsis

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളിയാണ് മക്കയില്‍ മരിച്ചത്. 

റിയാദ്: ഉംറ നിർവഹിക്കാൻ എത്തിയ തൃശ്ശൂർ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) മക്കയിൽ മരിച്ചു.  ഏപ്രിൽ ഏഴിനാണ് നാട്ടിൽനിന്ന് ഉംറ വിസയിൽ സൗദിയിൽ എത്തിയത്. ഉംറ നിർവഹിച്ച ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ വെച്ച് സ്ട്രോക്ക് വന്നതിനെ തുടർന്നു മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.

ഭാര്യ: സുഹറ, മക്കൾ: ഷെമീർ മുഹമ്മദ്( ഷാർജ), സജനി. മക്കയിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങളുമായി മകൻ ഷമീറിന്റെയും ജിദ്ദ നവോദയയുടെ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നു.

Read Also -  വാഹനം ഒട്ടകത്തിലിടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു
പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം