സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ കുവൈത്തില്‍ മരിച്ചു

Published : Jun 29, 2020, 04:18 PM ISTUpdated : Jun 29, 2020, 04:19 PM IST
സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ കുവൈത്തില്‍ മരിച്ചു

Synopsis

ഫെബ്രുവരിയില്‍ സന്ദര്‍ശക വിസയില്‍ മകള്‍ക്കൊപ്പാമാണ് പെണ്ണമ്മ കുവൈത്തിലെത്തിയത്.

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ഉമ്മന്നൂര്‍ വാലുകറക്കേതില്‍ വീട്ടില്‍ പെണ്ണമ്മ ഏലിയാമ്മ(65)ആണ് മരിച്ചത്.

ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരിയില്‍ സന്ദര്‍ശക വിസയില്‍ മകള്‍ക്കൊപ്പമാണ് പെണ്ണമ്മ കുവൈത്തിലെത്തിയത്. പരേതനായ വര്‍ഗീസ് അലക്സാണ്ടറാണ് ഭര്‍ത്താവ്. മകള്‍: മോനി, മരുമകന്‍: ജോസ്മോന്‍. 

പ്രവാസി മലയാളി സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ച നിലയില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ