ഭൂമിയുടെ ഭാവി പ്രവചിക്കും ഖലീഫസാറ്റ് ഉപഗ്രഹം; യുഎഇയുടെ വിക്ഷേപണം വിജയം

By Web TeamFirst Published Oct 31, 2018, 12:02 AM IST
Highlights

ബഹിരാകാശത്തുനിന്നു ഭൂമിയുടെ ഭാവി പ്രവചിക്കാൻ കഴിയുമെന്നതാണ് ഖലീഫസാറ്റ് ഉപഗ്രഹത്തിന്‍റെ പ്രത്യേകത. ജപ്പാനിലെ തനെഗിഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് യുഎഇ സമയം എട്ടിനായിരുന്നു വിക്ഷേപണം

അബുദാബി: ഖലീഫസാറ്റ് ഉപഗ്രഹം യുഎഇ വിജയകരമായി വിക്ഷേപിച്ചു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ അറബ്
ഉപഗ്രഹമാണ് ഖലീഫ സാറ്റ്.

ബഹിരാകാശത്തുനിന്നു ഭൂമിയുടെ ഭാവി പ്രവചിക്കാൻ കഴിയുമെന്നതാണ് ഖലീഫസാറ്റ് ഉപഗ്രഹത്തിന്‍റെ പ്രത്യേകത. ജപ്പാനിലെ തനെഗിഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് യുഎഇ സമയം എട്ടിനായിരുന്നു വിക്ഷേപണം

click me!