കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി

Published : Feb 04, 2026, 03:34 PM IST
kollam native died

Synopsis

കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കൊല്ലം ചിന്നക്കട സ്വദേശിനി മറിയം ത്രേസ്യ (69) ആണ് കുവൈത്തിൽ നിര്യാതയായത്. കല കുവൈത്ത് അംഗമായിരുന്ന ആന്റണി അലക്സിന്റെ മാതാവാണ്.

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കൊല്ലം ചിന്നക്കട സ്വദേശിനി മറിയം ത്രേസ്യ (69) ആണ് കുവൈത്തിൽ നിര്യാതയായത്. കല കുവൈത്ത് അംഗമായിരുന്ന ആന്റണി അലക്സിന്റെ മാതാവാണ്. ഇന്ന് (ബുധനാഴ്ച്ച) ഉച്ചക്ക് 01:30 ന് സബ്ഹ മോർച്ചറിയിൽ പൊതു ദർശനം നടക്കും, വൈകിട്ട് 06:55 നു കുവൈത്ത് എയർവേസ് വിമാനത്തിൽ മൃതദേഹം തിരുവനന്തപുരം എയർപോർട്ടിലേക്കും അവിടെ നിന്നും നോർക്ക ആംബുലൻസ് സർവീസ് മുഖാന്തിരം വീട്ടിലേക്കും കൊണ്ടുപോകും. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്‍റെ പരിധി; ആശ്വാസമായി കേന്ദ്ര ബജറ്റ്, പുതിയ ബാഗേജ് നിയമങ്ങൾ ഇവയാണ്
പൊള്ളുന്ന ചൂടിൽ മരുഭൂമിയിലൂടെ എട്ടു വയസ്സുകാരൻ നടന്നത് 15 കിലോമീറ്റർ!