
മസ്‌കറ്റ് : പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ച നിലയില്‍. കൊല്ലം സ്വദേശിയെയാണ് ഒമാനിലെ ഇബ്ര, സഫാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളിച്ചിക്കാല കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണു (26) ആണ് താമസ സ്ഥലത്ത് മരിച്ചത്. കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ഷാജി, മാതാവ്: ബിന്ദു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ