പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

Published : Feb 21, 2026, 05:45 PM IST
malayali woman died in kuwait

Synopsis

കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അൽഫോൺസാണ് (32 വയസ്സ് ) മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അൽഫോൺസാണ് (32 വയസ്സ് ) മരിച്ചത്. കുവൈത്തിൽ ഗാർഹിക തൊഴിലാളിയാണ്. ഭർത്താവ്: സുരേഷ് ബാബു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള സൗദി യാത്രക്കാർക്ക് പ്രതിസന്ധി നീളും; എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും 24 വരെ സർവീസുകൾ റദ്ദാക്കി
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; കഞ്ചാവും ഹെറോയിനുമടക്കം പിടിച്ചെടുത്തു, നാല് വ്യത്യസ്ത കേസുകളിലായി ആറ് പേർ അറസ്റ്റിൽ