പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി, വിടപറഞ്ഞത് കോട്ടയം സ്വദേശി

Published : Sep 16, 2025, 10:17 AM IST
ജോസഫ് ജോസഫ്

Synopsis

കുവൈത്തിലെ മംഗഫിലായിരുന്നു താമസം. സെയിൽസ് എക്സിക്യുട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (49) ആണ് കുവൈത്തിൽ മരിച്ചത്. കുവൈത്തിലെ മംഗഫിലായിരുന്നു താമസം.

സെയിൽസ് എക്സിക്യുട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. പരേതരായ അഗസ്തി ജോസഫ്, ത്രേസ്യാമ എന്നിവരുടെ മകനാണ്. ഭാര്യ: ബിജി വിൻസന്‍റ് മക്കൾ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെകെഎംഎ മാഗ്നറ്റ് നേതൃത്വത്തിൽ നടന്നുവരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ