യുഎഇയിൽ കാറപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Jul 29, 2025, 05:08 PM IST
kozhikode native died

Synopsis

വാഹനാപകടത്തില്‍ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. 

അബുദാബി: അബുദാബിയിലുണ്ടായ കാറപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി പശുക്കടവ് സെന്റര്‍മുക്കില്‍ വടക്കേടത്ത് നെവില്‍ കുര്യന്‍ ഡയസ് (33) ആണ് മരിച്ചത്. വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയു ഏകമകനാണ്. ഭാര്യ: പൂഴിക്കല്‍ ഒട്ടക്കല്‍ കുടുംബാംഗം ആഷ്ന. മകള്‍: റൂത്ത്. സംസ്‌കാരം നാളെ വൈകീട്ട് നാലിന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയില്‍ നടക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ
കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു