കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

Published : Jan 13, 2025, 04:36 PM IST
കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

Synopsis

മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്റാഅ് - മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്.

ജനുവരി 27 തിങ്കളാഴ്ചയാണ് ഇസ്റാഅ് - മിഅ്റാജ്. എന്നാല്‍ കുവൈത്തി മന്ത്രിസഭാ തീരുമാനം അനുസരിച്ച് അവധി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അവധി ദിവസങ്ങളില്‍ അടച്ചിടും. ഫെബ്രുവരി രണ്ടിനാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക. 

Read Also - ജോലിക്കെത്തി 3 മാസം തികയും മുമ്പ് ഗുരുതര രോഗം; കാലിൽ തുടങ്ങി കരളിനെ വരെ ബാധിച്ചു, ഒടുവിൽ മലയാളി നഴ്സ് നാടണഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ സുലൈബിയ പച്ചക്കറി മാർക്കറ്റിൽ പരിശോധന; പിടികൂടിയത് വൻ മദ്യശേഖരം
അപ്പാർട്ട്മെന്‍റിലെ വഴക്ക് അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടെത്തിയത് വിദേശ മദ്യ ശേഖരം; ജിസിസി പൗരനും സംഘവും പിടിയിൽ