കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Published : Feb 25, 2020, 04:47 PM IST
കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Synopsis

തിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരും നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുവൈത്ത് സിറ്റി: ചൊവ്വാഴ്ച മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കുവൈത്ത് അധികൃതര്‍ അറിയിച്ചു. ഇവരെല്ലാം ഇറാനില്‍ നിന്ന് രാജ്യത്ത് എത്തിയവരായിരുന്നെന്ന് കുവൈത്ത് ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരും നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം എട്ടായി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഹാർ മേഖലയിൽ രണ്ട് ഡ്രോണുകൾ തകർത്തു വീഴ്ത്തി; വ്യവസായ മേഖലയിലെ സംഭവത്തിൽ രണ്ട് വിദേശ തൊഴിലാളികൾ മരിച്ചു
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദിന് മഹാരാഷ്ട്രയിൽ ബിസിനസ് ഭൂഷൺ പുരസ്കാരം